ആകാശവാണിയിലൂടെ രാമായണ പാരായണം

തിരുവനന്തപുരം: ആകാശവാണിയിലൂടെയുള്ള ഈവർഷത്തെ രാമായണ പാരായണം കർക്കടകം ഒന്നിന് (ബുധനാഴ്ച) ആരംഭിക്കും. രാവിലെ 6.15ന ും വൈകീട്ട് 5.30നും രാമായണപാരായണമുണ്ടാകും. കാവാലം ശ്രീകുമാർ, ഡോ. ബി. അരുന്ധതി, ഡോ.കെ. ഓമനക്കുട്ടി, ശ്രീവത്സൻ ജെ. മേനോൻ, നവീൻ എന്നിവരാണ് പാരായണം ചെയ്യുക. http://prasarbharati.gov.in/liveradio.php ലിങ്കിൽ മലയാളം ക്ലിക്ക് ചെയ്താലും തിരുവനന്തപുരത്ത് നിന്നുള്ള പ്രക്ഷേപണം ലഭ്യമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.