പരിപാടികൾ ഇന്ന്

നന്ദാവനം ലീഗ് ഹൗസ്: സ്വതന്ത്ര കർഷകസംഘത്തിൻെറ ആഭിമുഖ്യത്തിൽ മുസ്ലിംലീഗ് ജില്ല സെക്രട്ടറിയായിരുന്ന കരമന മാഹീ ൻ അനുസ്മരണം- വൈകിട്ട് 3.00 തൈക്കാട് ഗവ. റസ്റ്റ് ഹൗസ്: കാര്‍ഷിക വിളകളുടെ സ്ഥിതിവിവര ശേഖരണം ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ -രാവിലെ 10.00 നഗരസഭ കൗണ്‍സിൽ ലോഞ്ച് : തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നഗരസഭയിലെ ടൗണ്‍ പ്ലാനിങ് വിഭാഗത്തിൻെറ ഫയൽ അദാലത് - രാവിലെ 11.30 ബുക്ക് മാർക്ക് മന്ദിരം: തുഞ്ചൻ ഭക്തിപഠന കേന്ദ്രത്തിൻെറ രാമായണ മഹോത്സവത്തിൻെറ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം - രാവിലെ 10.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.