ദേശീയ വിദ്യാഭ്യാസ നയം ഏകദിന ശിൽപശാല

തിരുവനന്തപുരം: ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതോടൊപ്പം രാജ്യത്തിൻെറ വൈവിധ്യം കാത്തുസൂക്ഷി ക്കാനും സാംസ്കാരിക സമന്വയം ഉറപ്പുവരുത്താനും പരിഗണന ഉണ്ടാകണമെന്ന് ദേശീയ വിദ്യാഭ്യാസ നയെത്തക്കുറിച്ചുള്ള ഏകദിന ശിൽപശാല അഭിപ്രായപ്പെട്ടു. അധ്യാപക സംഘടനാപ്രതിനിധികൾക്കായി എസ്.സി.ഇ.ആർ.ടി സംഘടിപ്പിച്ച ശിൽപശാല പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് അധ്യക്ഷത വഹിച്ചു. ഡോ. എം.പി. നാരായണനുണ്ണി, ഡോ. എസ്. രവീന്ദ്രൻനായർ തുടങ്ങിയവർ സംസാരിച്ചു. photo: News report.pdf
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.