ആര്യനാട്: ഹോമിയോപ്പതി വകുപ്പിൻെറയും വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്, ആര്യനാട് ഗ്രാമ പഞ്ചായത്ത് എന്നിവയുടെയും ആഭിമുഖ്യത്തിൽ ആര്യനാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ വെള്ളനാട് ബ്ലോക്ക് തല ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും കെ.എസ്. ശബരീനാഥൻ.എം.എൽ.എ നിർവഹിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.എസ്. അജിതകുമാരി അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ.സി.എസ്. പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.