വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: വെള്ളയമ്പലം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ പാങ്ങോട് മാര്‍ക്കറ്റ്, കോട്ടണ്‍ഹില്‍ സ്കൂള്‍ പ്രദ േശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ . കഴക്കൂട്ടം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ കഴക്കൂട്ടം ടൗണ്‍, പാങ്ങപ്പാറ ഹെല്‍ത്ത് സൻെറര്‍, മരിയന്‍ കോളജ് പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.