കിംസ്-സ്നേഹതീരം കൗൺസലിങ്​ ആൻഡ് ഗൈഡൻസ് സെൻറർ അനുമോദിച്ചപ്പോൾ

കിംസ്-സ്നേഹതീരം കൗൺസലിങ് ആൻഡ് ഗൈഡൻസ് സൻെറർ അനുമോദിച്ചപ്പോൾ IMG-20190707-WA0024.jpg പെരുമാതുറ മേഖലയിൽനിന്ന് ഉന്നത വിജയം നേടി യ വിദ്യാർഥികളെ കിംസ്-സ്നേഹതീരം കൗൺസലിങ് ആൻഡ് ഗൈഡൻസ് സൻെറർ അനുമോദിച്ചപ്പോൾ. ഉപഹാരങ്ങളുമായി വിദ്യാർഥികൾ കിംസ് സി.എം.ഡി ഡോ. എം.ഐ. സഹദുല്ല, എക്സിക്യൂട്ടിവ് ഡയറക്ടർ ഇ.എം. നജീബ്, സ്നേഹതീരം ഭാരവാഹികളായ എസ്. സക്കീർ ഹുസൈൻ, എസ്. അബ്ദുൽ ലത്തീഫ്, എ. അൻവർ, എ. ജബീന എന്നിവരോടൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.