വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: പുത്തൻചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഊറ്റുകുഴി, രാജാജി നഗര്‍, പനവിള ഏരിയകളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും. കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കഴക്കൂട്ടം ജങ്ഷന്‍ മുതല്‍ വെട്ടുറോഡുവരെയും കാര്യവട്ടം മുതല്‍ കുരിശ്ശടി വരെയുമുള്ള ട്രാൻസ്‌ഫോർമര്‍ ഏരിയയില്‍ അറ്റകറ്റപ്പണികൾ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും. പേയാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആറ്റിൻകര, മട്ടുപ്പാവ് പെരുകാവ്, പാറപ്പൊറ്റ, പൊറ്റയിൽകോളനി, പൊറ്റയില്‍, വയലിക്കട, കോളച്ചിറ, പൊറ്റയിൽ ക്ഷേത്രം, ഈഴക്കോട് എന്നീ ട്രാൻസ്‌ഫോർമറുകളിലെ ഉപഭോക്താക്കള്‍ വൈദ്യുതി സംബന്ധമായ കാര്യങ്ങൾക്ക് ഇനി മുതല്‍ മലയിൻകീഴ് സെക്ഷന്‍ ഓഫിസുമായി ബന്ധപ്പെടണമെന്ന് അസിസ്റ്റൻറ് എൻജിനീയര്‍ അറിയിച്ചു. ഫോണ്‍: 0471 2283040, 9446008867.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.