വായന പക്ഷാചരണം സംഘടിപ്പിച്ചു

പേരൂര്‍ക്കട: പട്ടം ദേശസേവിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ . സാഹിത്യകാരന്‍ ഡോ. ജോർജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് കമലാലയം സുകു, എസ്.എസ്. മനോജ്, വി. കൃഷ്ണന്‍കുട്ടി നായര്‍, മുട്ടട അജിത്ത്, കെ.പി. തുളസീധരന്‍ നായര്‍, എം.എസ്. സരളാദേവി, ടി.ജെ. മാലിനി എന്നിവര്‍ പങ്കെടുത്തു. IMG-20190701-WA0100 ചിത്രവിവരണം: ദേശസേവിനി ഗ്രന്ഥശാല സംഘടിപ്പിച്ച വായന പക്ഷാചരണം ഡോ. ജോർജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.