പരിപാടികൾ ഇന്ന്​

പ്രസ്ക്ലബ് ടി.എന്‍.ജി ഹാള്‍: ഹയര്‍ സെക്കൻഡറി വകുപ്പ് ജോയൻറ് ഡയറക്ടർ ഡോ. പി.പി. പ്രകാശന്‍ രചിച്ച 'ഭാഷാസാഹിത്യപഠനം സൗന്ദര്യവും രാഷ്ട്രീയവും' പുസ്തകം പ്രകാശനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് -വൈകു. 5.00 മാസ്‌കറ്റ് ഹോട്ടൽ: സംസ്ഥാന ആസൂത്രണബോർഡ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സ്ഥിതിവിവരക്കണക്ക് ശിൽപശാല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -രാവിലെ 10.00 കവടിയാർ ലയൺസ്ക്ലബ്ഹാൾ: ലോക മലയാളം ഷോർട്ട്ഫിലിം ഫെസ്റ്റിവൽ ഗവ. യു.പി.എസ് ബീമാപള്ളി: അന്താരാഷ്ട്ര മയക്കുമരുന്നുവിരുദ്ധ വാരാചരണം സമാപനം -രാവിലെ 9.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.