ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ

കണിയാപുരം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ 11 മുതൽ 27 വരെ പഞ്ചായത്ത് ഹാളിൽ നടക്കും. പഴയ ഇൻഷുറൻസ് കാർഡ്, ആധാർ റേഷൻ കാർഡ്, 50 രൂപ എന്നിവയുമായി എത്തണം. തീയതി, വാർഡ്. 11 കരിച്ചാറ. 12 വെള്ളൂർ, 13 കൊയ്തൂർകോണം, 14 തിരുവള്ളൂർ, 15 അണ്ടൂർക്കോണം, 16 കീഴാവൂർ, 17 പറമ്പിൽപാലം, 18 പാച്ചിറ, 19 പള്ളിച്ചവീട്, 20, കുന്നിനകം, 21 കണിയാപുരം, 22 ആലുംമൂട്, 23 തെക്കേവിള, 24 വലിയവീട്, 25 കണ്ടൽ, 26 ശ്രീപാദം, 27 മൈതാനി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.