കിംസിൽ സൗജന്യ ​െഎ ബ്രസ്​റ്റ്​-സ്​തന പരിശോധന ക്യാമ്പ്​

തിരുവനന്തപുരം: കിംസ് കാൻസർ സൻെററിലെ സഖി വെൽ വുമൺ ഹെൽത്തിൻെറ ആഭിമുഖ്യത്തിൽ വനിതകൾക്ക് പ്രത്യേക സ്തന പരിശോധന ക്യാമ്പ് ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ 12 വരെ കിംസ് ആശുപത്രിയിൽ നടത്തും. വനിത ഡോക്ടറുടെയും ടെക്നീഷ്യൻെറയും മേൽനോട്ടത്തിൽ ക്യാമ്പിൽ പെങ്കടുക്കുന്നവരെ പരിശോധിക്കും. രജിസ്റ്റർ െചയ്യുന്ന 50 പേർക്ക് െഎ ബ്രസ്റ്റ് സ്കാനിങ്ങും രജിസ്ട്രേഷനും സൗജന്യമാണ്. ഫോൺ: 8547591921, 8281947523.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.