അമാസ്​ യുവതി വളൻറിയർ സേനക്ക്​ തുടക്കം

തിരുവനന്തപുരം: അക്കാദമി ഫോർ മൗണ്ടനീയറിങ് ആൻഡ് അഡ്വഞ്ചർ സ്പോർസ് (അമാസ്) പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം, സാ ഹസികത എന്നിവ ഉൾപ്പെടുത്തി രൂപവത്കരിച്ച യുവതാരകം യുവതി വളൻറിയർ സേനയുടെ ഉദ്ഘാടനം സുഗതകുമാരി നിർവഹിച്ചു. അമാസ് കേരള വൈസ് പ്രസിഡൻറ് വി. കേശവൻകുട്ടി അധ്യക്ഷത വഹിച്ചു. മുൻ രാജ്യസഭാംഗം സി.പി. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. അമാസ് ഡയറക്ടർ സി. രാജേന്ദ്രൻ പെങ്കടുത്തു. കാപ്ഷൻ amas.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.