സി. ദിവാകര​െൻറ 'ലണ്ടൻ കാഴ്ചകൾ' ചർച്ചചെയ്തു

സി. ദിവാകരൻെറ 'ലണ്ടൻ കാഴ്ചകൾ' ചർച്ചചെയ്തു തിരുവനന്തപുരം: സി.പി.െഎ നേതാവ് സി. ദിവാകരൻറ യാത്രാ വിവരണ ഗ്രന്ഥമായ 'ലണ്ടൻ കാഴ്ചകൾ' ചർച്ചചെയ്തു. പ്രസ്ക്ലബിൽ നടന്ന പുസ്തക സമീക്ഷയിൽ ഡോ. ജോർജ് ഓണക്കൂർ പുസ്തകാവതരണം നടത്തി. പിരപ്പൻകോട് മുരളി, ഡോ. വള്ളിക്കാവ് മോഹൻദാസ്, ടി.വി. ബാലൻ, കെ.എം. ചന്ദ്രശർമ, ഗ്രന്ഥകാരൻ സി. ദിവാകരൻ എന്നിവർ സംസാരിച്ചു. പ്രഭാത് ബുക്ക് ഹൗസും പ്രഭാത് സാംസ്കാരിക സംഘവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.