മന്നം മെമ്മോറിയല്‍ നാഷനല്‍ ഹാൾ: കെ.എം.മാണി അനുസ്മരണ സമ്മേളനം- രമേശ് ചെന്നിത്തല-വൈകു 4.00 പ്രസ്ക്ലബ്: ജാക്ഫ്രൂട്ട് പ്രമോഷൻ കൗൺസിലിൻെറ ചക്കവണ്ടിയുടെ ഉദ്ഘാടനവും സെമിനാറും, മന്ത്രി വി.എസ്. സുനിൽകുമാർ-രാവിലെ 9.30 എസ്.പി ഗ്രാൻഡെയ്സ്: മെട്രോഫുഡ് ആൻഡ് ബ്രാൻഡഡ് എക്സലൻസ് അവാർഡ് വിതരണം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ-വൈകു- 5.00 വള്ളക്കടവ്: സിറ്റിസൺ കൗൺസിൽ അനന്തപുരിയുടെ ഇഫ്താർ സംഗമം- മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി -വൈകു. 4.00 തൈക്കാട് സൂര്യ ഗണേശം: 'ഞങ്ങൾ മറിയമാർ' നാടകാവതരണം-വൈകു. 7.00 കരമന മസ്ദൂർ ഭവൻ: ബി.എം.എസ് മസ്ദൂർ സംഘ് സംസ്ഥാന സമ്മേളനം,- രാജ് ബിഹാരി ശർമ-വൈകു. 5.00 കരമന സദ്ഭാവന ഒാഡിറ്റോറിയം: എൻ.വി ജൻമദിനാഘോഷവും വൈജ്ഞാനിക സാഹിത്യപുരസ്കാര സമർപ്പണവും- മന്ത്രി സി.രവീന്ദ്രനാഥ്-വൈകു- 4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.