വിജയരാഘവനെതിരെ കേസ് നിലനിൽക്കില്ലെന്ന് നിയമോപദേശം

കൊച്ചി: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ പരാമർശവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെതിരെ കേസ് നിലനിൽക്കില്ലെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ സി. ശ്രീധരൻ നായർ നിയമോപദേശം നൽകി. കേസെടുക്കേണ്ട കുറ്റമില്ലെന്നാണ് നിയമോപദേശം. നിയമോപദേശം തൃശൂർ റേഞ്ച് ഐ.ജിക്കാണ് കൈമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.