ടിക്കറ്റ്​ സംവിധാനം താറുമാറായി

പോത്തൻകോട്: മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ . ബുധനാഴ്ച രാവിലെ ഏഴോടെയാണ് താറുമാറായത്. ടിക്കറ്റെടുക്കാനാകാതെ യാത്രക്കാർ വലഞ്ഞു. യാത്രക്കാരുടെ പരാതിയെ തുടർന്ന് സ്റ്റേഷൻ മാസ്റ്ററുെട ഫോൺ നമ്പർ നൽകി യാത്രക്കാരെ ട്രെയിനുകളിൽ കയറ്റിവിടുകയായിരുന്നു. കമ്പ്യൂട്ടർ തകരാറാണ് പ്രശ്നത്തിന് കാരണമായതെന്നും ഒരു മണിക്കൂറിനുള്ളിൽ പരിഹരിച്ചതായും അധികൃതർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.