റോഡ് ഉദ്ഘാടനം

നെടുമങ്ങാട്: നവീകരിച്ച വേേങ്കാട്-മുളമുക്ക്-പത്താംകല്ല് റോഡ് സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷത വഹിച്ചു. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. ബിജു, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എസ്. അനില, കൗൺസിലർ പി. രാജീവ്, ആർ. ജയദേവൻ, പാട്ടത്തിൽ ഷരീഫ്, എസ്. റഹിയാനത്ത് ബീവി, ബിജു. കെ.ആർ എന്നിവർ സംസാരിച്ചു. pathamkallu road നവീകരിച്ച വേേങ്കാട്-മുളമുക്ക്-പത്താംകല്ല് റോഡ് സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.