ആശുപത്രികളിലെ വികസനപദ്ധതികൾക്ക്​ തുടക്കം

നെയ്യാറ്റിൻകര: താലൂക്ക് ഹോമിയോ ആശുപത്രിയിലും ആയുര്‍വേദ ആശുപത്രിയിലും വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി എ.ക െ. ശശീന്ദ്രന്‍ നിർവഹിച്ചു. കെ. ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍. ഹീബ, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. കെ. ജമുന, ഡോ. കെ.എസ്. പ്രിയ, നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ. ഷിബു, നഗരസഭ സ്ഥിരംസമിതി അംഗങ്ങളായ എന്‍.കെ. അനിതകുമാരി, ടി.എസ്. സുനില്‍കുമാര്‍, കെ.പി. ശ്രീകണ്ഠന്‍ നായര്‍, എം. അലിഫാത്തിമ, വാര്‍ഡ് കൗണ്‍സിലര്‍ എല്‍. ഉഷ, കൗണ്‍സിലര്‍മാരായ എം. ഷിബുരാജ്കൃഷ്ണ, സി.പി.ഐ മണ്ഡലം സെക്രട്ടറി എന്‍. അയ്യപ്പന്‍ നായര്‍, ജി. സുരേഷ് തമ്പി, െകാടങ്ങാവിള വിജയകുമാര്‍, ഡോ. ഡി. സുലേഖ, ഡോ. മിനി ബി.എസ് എന്നിവര്‍ സംസാരിച്ചു. GLA_3595.JPG ചിത്ര വിവരണം; നെയ്യാറ്റിന്‍കര താലൂക്ക് ഹോമിയോ ആയുര്‍വേദ ആശുപതികളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.