വെഞ്ഞാറമൂട്: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. മകന് ഗുരുതര പരിക്ക്. വലിയ കട്ടയ്ക്കൽ ആനൂർ വ ീട്ടിൽ രവീന്ദ്രനാണ് (59) മരിച്ചത്. മകൻ രതീഷിനാണ് (25) പരിേക്കറ്റത്. വെള്ളിയാഴ്ച രാത്രി എട്ടിന് വലിയ കട്ടയ്ക്കൽ ജങ്ഷനിലായിരുന്നു അപകടം. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രവീന്ദ്രൻ മരിച്ചു. ഭാര്യ: സുധ. മകൾ: മിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.