അബ്ദുൽ ഖലാം haji abdul kalam 64 kolloorvila കൊല്ലൂർവിള: അയത്തിൽ ഗാന്ധിനഗർ 222 മഠത്തിൽ (പോറ്റി) വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിെൻറ മകൻ അബ്ദുൽ ഖലാം (64 -അബു) നിര്യാതനായി. മക്കൾ: റഖീബ് ഹുസൈൻ (സൗദി), മുഹമ്മദ് മൺസൂർ, റാബിയത്തുൽ അദബിയ, നൂറുന്നിസ. മരുമക്കൾ: ജലാലുദ്ദീൻ (സൗദി), ഷാഹുൽ ഹമീദ്, റൻസ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.