ചരമം

മുഹമ്മദ്‌ ഫാറൂഖ് തിരുവനന്തപുരം: വട്ടിയൂർക്കാവ് സഫാനയിൽ (VARA111) അറപ്പുര റോഡ് റിട്ട. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയറും വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻറും നന്മ ചാരിറ്റബിൾ സൊസൈറ്റി വട്ടിയൂർക്കാവ് രക്ഷാധികാരിയുമായ എം. മുഹമ്മദ്‌ ഫാറൂഖ് (75) നിര്യാതനായി. ഭാര്യ: പരേതയായ നൂർജഹാൻ. മക്കൾ: സജാദ് മുഹമ്മദ്, സൗഫീർ മുഹമ്മദ്, ഷർമിൻ. മരുമക്കൾ: ഹസീന, ഷിവാസ്. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12.30ന് വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.