കിളിമാനൂർ ഗവ. എൽ.പി.എസിൽ പഠനോത്സവം

കിളിമാനൂർ: ഗവ.എൽ.പി സ്കൂളിലെ പഠനോത്സവം വെള്ളിയാഴ്ച രാവിലെ മുതൽ വിവിധ പരിപാടികളോടെ നടക്കും. രാവിലെ 10ന് നടക്കുന് ന പഠനോത്സവ വിളംബര ജാഥ വാർഡ് അംഗം ബീനാ വേണുഗോപാൽ ഉദ്ഘാടനംചെയ്യും. തുടർന്ന് പരിപാടികളുടെ ഉദ്ഘാടനം കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ നിർവഹിക്കും. സ്കൂൾ എസ്. എം.സി ചെയർമാൻ രതീഷ് പോങ്ങനാട് അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.