ബസ്​ ഡേ ദിനാചരണം വിജയിപ്പിക്കണമെന്ന്​

തിരുവനന്തപുരം: പൊതുഗതാഗത സംവിധാനത്തെ ശകതിപ്പെടുത്തുന്നതി​െൻറയും ജനകീയവത്കരിക്കുന്നതി​െൻറയും ഭാഗമായി കേര ള റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷ​െൻറ നേതൃത്വത്തിൽ ജനകീയ ട്രാൻസ്പോർട്ട് - ജനപക്ഷവികസനം എന്ന മുദ്രാവാക്യമുയർത്തി 20ന് ബസ് ഡേ നടത്തും. എല്ലാ ജീവനക്കാരും ബസ് ഡേ പരിപാടിയിൽ പങ്കെടുക്കുമെന്ന് എൻ.ജി.ഒ യൂനിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.