പൊതുനിരത്തിൽ മാലിന്യം തള്ളിയവരെ പിടികൂടി

തിരുവനന്തപുരം: നഗരസഭ നന്തൻകോട് ഹെൽത്ത് സർക്കിൾ പരിധിയിലെ മഞ്ചാടിവിള, വൈ.എം.ആർ, കേശവദാസപുരം തുടങ്ങിയ സ്ഥലങ്ങള ിൽ മാലിന്യം തള്ളിയവരെ പിടികൂടി. ഇവരിൽനിന്ന് 11,530 രൂപ പിഴചുമത്തുകയും നഗരസഭയിൽ ഒടുക്കുകയും ചെയ്തു. നഗരസഭ നന്തൻകോട് ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മിനുവി​െൻറ നേതൃത്വത്തിലെ സ്ക്വാഡാണ് ഇവരെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.