ബി.എസ്​.എൻ.എൽ മേഖലയിൽ ത്രിദിന പണിമുടക്ക്

തിരുവനന്തപുരം: കേന്ദ്രസർക്കാറി​െൻറയും ബി.എസ്.എൻ.എല്ലി​െൻറയും പൊതുമേഖലാ തൊഴിലാളിവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ജീവനക്കാർ രാജ്യവ്യാപകമായി നടത്തുന്ന ത്രിദിന പണിമുടക്ക് വിജയിപ്പിക്കാൻ ബി.എസ്.എൻ.എൽ. എംപ്ലോയീസ് യൂനിയൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഓൾ യൂനിയൻസ്/അസോസിയേഷ​െൻറ നേതൃത്വത്തിൽ 18 മുതൽ 20 വരെയാണ് പണിമുടക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.