മന്ത്രി കെ. കൃഷ്ണന്‍ കുട്ടി 11ന് അരുവിക്കരയും കാപ്പുകാടും സന്ദര്‍ശിക്കും

തിരുവനന്തപുരം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി 11ന് നെയ്യാര്‍ ഡാം കാപ്പുകാട്, അരുവിക്കര ഡാം എന്നിവിടങ്ങളില്‍ സന്ദര് ‍ശനം നടത്തും. രാവിലെ 10ന് കാപ്പുകാട് എത്തുന്ന മന്ത്രി സന്ദര്‍ശനത്തിനു ശേഷം 11.30ന് അരുവിക്കരയിലെത്തും. തുടർന്ന് അരുവിക്കരയിലെ 74 എം.എൽ.ഡി ജലശുദ്ധീകരണശാല, കുപ്പിവെള്ള നിര്‍മാണ പ്ലാൻറ്, നിര്‍മാണത്തിലിരിക്കുന്ന 75 എം.എൽ.ഡി ജലശുദ്ധീകരണ ശാല എന്നിവ സന്ദര്‍ശിക്കും. 12.30ന് അരുവിക്കര വാട്ടര്‍ അതോറിറ്റി െഗസ്റ്റ് ഹൗസില്‍ പത്രസമ്മേളനം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.