റോഡ് സുരക്ഷാ സന്ദേശ ഓട്ടൻതുള്ളൽ

തിരുവനന്തപുരം: റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് കേരളാ റോഡ് സുരക്ഷാ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ തൈക്കാട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് റോഡ് സുരക്ഷാ സന്ദേശ ഓട്ടൻതുള്ളൽ പരിപാടി സംഘടിപ്പിക്കും. കുലശേഖരം ശാരദാ കൃഷ്ണാ ഹോമിയോപതിക് മെഡിക്കൽ കോളജിലെ സീനിയർ ഡോക്ടർ ഡോ. എം.വി. അജിത്കുമാറാണ് ഓട്ടൻതുള്ളൽ അവതരിപ്പിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.