പരിപാടികൾ ഇന്ന്​

ഹോട്ടൽ അപ്പോളോ ഡിമോറ: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷ​െൻറ നേതൃത്വത്തിൽ കേരള ബജറ്റ് ചർച്ച -വൈകു. 5.00 ഹോട്ടൽ പ്രശാന്ത് : സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ കാഴ്ച പദ്ധതിയിലെ മാസ്റ്റർ ട്രെയിനർമാർക്കുള്ള സംസ്ഥാനതല പരിശീലനം ഉദ്ഘാടനം -രാവിലെ 9.30 ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയേഴ്സ് ഹാൾ: കെ.ആർ.എസ്.എം.എ സംസ്ഥാനസമ്മേളനം ഉദ്ഘാടനം -രാവിലെ 10.30 എ.കെ.ജി പഠനഗവേഷണ കേന്ദ്രം: സംസ്ഥാന ബജറ്റ് സെമിനാർ ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 3.00 ശ്രീചിത്രാ പുവർഹോം: സ്നേഹ സന്ദേശ സംഗീത കൂട്ടായ്മ രാവിലെ -10.30 സെനറ്റ്ഹാൾ: ഹയർ സെക്കൻഡറി വകുപ്പി​െൻറ എൻ.എസ്.എസ് സ്കീം രജതജൂബിലി സമ്മേളനം സമാപനം -വൈകു. 5.00 േഫാർത്ത് എസ്റ്റേറ്റ് ഹാൾ: ടാർഗറ്റ് നാലാംവാർഷികവും പുസ്തകപ്രകാശനവും -വൈകു. 4.00 കാലടി ബോധാനന്ദകേന്ദ്രം: പ്രഭാഷണപരമ്പര -വൈകു. 6.00 ശംഖുംമുഖം ആർട്ട് മ്യൂസിയം: പെയിൻറിങ് പ്രദർശനം -രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.