നേമം: െഡക്കറേഷന്‍ ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ അലങ്കാരത്തുണികള്‍ കത്തിനശിച്ചു. മലയിന്‍കീഴ് പൊറ്റയില്‍ ഫ്രണ്ട്‌സ് െഡക്കറേഷന്‍ ഷോപ്പില്‍ കഴിഞ്ഞദിവസം രാത്രി 9.15നായിരുന്നു തീപിടിത്തം. പൊറ്റയില്‍ പഞ്ചായത്ത് ഓഫിസിന് സമീപത്താണ് ഷോപ്പ്. രതീഷ്, രാജേഷ്, ദീപു എന്നിവര്‍ ചേര്‍ന്നു നടത്തുന്ന ഷോപ്പില്‍ തീ ഉയരുന്നതുകണ്ട് നാട്ടുകാര്‍ അഗ്നിശമനസേനയെ അറിയിച്ചു. കാട്ടാക്കടയില്‍ നിന്ന് അഗ്നിശമനസേന എത്തിയെങ്കിലും അതിനുമുമ്പുതന്നെ നാട്ടുകാര്‍ ശ്രമിച്ച് തീ കെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.