ഫയർ ആൻഡ്​ റെസ്​​ക്യൂ കായികമേള

കൊല്ലം: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് വകുപ്പി​െൻറ തിരുവനന്തപുരം മേഖല സ്പോർട്സ് ആൻഡ് ഡ്യൂട്ടി മീറ്റ് 22, 23 തീയതികളിൽ കൊല്ലത്ത്. 22നാണ് ഗെയിംസ് മത്സരം. അത്ലറ്റിക്സ് 23ന് രാവിലെ ആറര മുതൽ ലാൽ ബഹദൂർശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്ന് 250 പേർ പെങ്കടുക്കും. വിജയികൾ 27, 28 തീയതികളിൽ വിയ്യൂരിൽ നടക്കുന്ന സംസ്ഥാന മീറ്റിൽ പെങ്കടുക്കുമെന്ന് ജില്ല ഫയർ ഒാഫിസർ കെ. ഹരികുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.