വാർഷിക പൊതുയോഗവും ​െതരഞ്ഞെടുപ്പും

തിരുവനന്തപുരം: പഴയ കാരയ്ക്കാമണ്ഡപം കൈരളി കുടുംബ സമാജം15ാമത് വാർഷിക പൊതുയോഗം നേമം വാർഡ് കൗൺസിലർ എം.ആർ. ഗോപൻ ഉ ദ്ഘാടനം ചെയ്തു. സമാജം പ്രസിഡൻറ് കൃഷ്ണകുമാർ അധ്യക്ഷതവഹിച്ചു. നേമം സബ് ഇൻസ്പെക്ടർ ബിജു രാജശേഖർ, ഫ്രാൻസ് വൈസ് പ്രസിഡൻറ് ഗോപാലകൃഷ്ണൻ നായർ, കുടുംബശ്രീ സെക്രട്ടറി സുനിത, മറ്റു കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ആർ. ബാലചന്ദ്രൻ (രക്ഷാ.) ടി. എസ്. കൃഷ്ണകുമാർ (പ്രസി.), സുരേഷ്നാഥ് (വൈ.പ്രസി.), വൈ.കെ. ഷാജി (സെക്ര.), മാധവി (ജോ. സെക്ര.), അരുൺകുമാർ (ട്രഷ.) എന്നിവരുൾപ്പെടെ 14 എക്സിക്യൂട്ടിവ് അംഗങ്ങളെയും െതരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.