സെൻട്രൽ സ്റ്റേഡിയം: 60ാമത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ് തൈക്കാട് ഗണേശം: സൂര്യ ഫെസ്റ്റിവലിൽ ടി.പി. ശ്രീനിവ ാസനുമായി സംഭാഷണം- വൈകീട്ട് 6.45ന് ലളിതകലാ അക്കാദമി: ഒ.വി. വിജയെൻറ ഖസാക്കിെൻറ ഇതിഹാസം ആസ്പദമാക്കി ചിത്രപ്രദർശനം- രാവിലെ 10 മുതൽ പൂജപ്പുര ശ്രീ ചിത്തിരതിരുനാൾ ഓഡിറ്റോറിയം: ഭാരതീയം പ്രതിഭ കലോത്സവം കരിമ്പുക്കോണം മുടിപ്പുര ദേവീ ക്ഷേത്രം: അമ്മ മലയാളം സാഹിത്യവേദിയുടെ ഏഴാമത് വാർഷികാഘോഷം, ഉദ്ഘാടനം കെ.വി. മോഹൻകുമാർ- വൈകീട്ട് 3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.