പുൽവാമയിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മു-കശ്മീരിലെ പുൽവാമയിൽ സൈനികരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് അരിപൽ ഗ്രാമത്തിൽ സുരക്ഷസേന എത്തിയത്. പരിശോധന തുടരുന്നതിനിെടയാണ് ഏറ്റുമുട്ടലുണ്ടായത്. മണിക്കൂറുകളായി തുടരുന്ന ഏറ്റുമുട്ടലി​െൻറ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.