തിരുവനന്തപുരം: കെ. കരുണാകരെൻറ എട്ടാം ചരമവാർഷിക ദിനം െഎ.എൻ.ടി.യു.സി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആചരിച്ചു. ജില ്ലതല ഉദ്ഘാടനം പട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളജ് ജങ്ഷനിൽ ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പട്ടം ബിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ചെറുവക്കൽ പത്മകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ടി.ആർ. രാജേഷ്, സോളമൻ, എ.എസ്. ചന്ദ്രപ്രകാശ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.