തിരുവനന്തപുരം: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരുവനന്തപുരം കാമ്പസിലെ സംസ്കൃതം സാഹിത്യവിഭാഗത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 15ന് രാവിലെ 11ന്. യു.ജി.സി യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിൽ എത്തണം. യു.ജി.സി യോഗ്യതയുള്ള ഉേദ്യാഗാർഥികളുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. 2018ലെ സർവകലാശാല നടത്തിയ അഭിമുഖത്തിൽ പെങ്കടുത്ത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ അഭിമുഖത്തിന് പരിഗണിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.