ദേശീയ സെമിനാർ; ബ്രോഷർ പ്രകാശനം ചെയ്തു

തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന അറബിഭാഷ ദേശീയ സെമിനാറി​െൻറ ബ്രോഷർ പ്രകാശനം മന്ത്രി സി. രവീന്ദ്രനാഥ് നിർ വഹിച്ചു. ചടങ്ങിൽ പ്രസിഡൻറ് ഇബ്രാഹിം മുതൂർ, റഷീദ് മദനി, ഫൈസൽ ബാബു, അനസ് മുജീബ് എന്നിവർ സംബന്ധിച്ചു. അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷനാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. വിദേശ പ്രതിനിധികൾ, മന്ത്രിമാർ, ഭാഷാപണ്ഡിതർ, ജനപ്രതിനിധികൾ, മതസംഘടന നേതാക്കൾ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.