കമലേശ്വരം: ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം വെസ്റ്റ് വനിത വിഭാഗം വനിത ഏരിയ സമ്മേളനം ശനിയാഴ്ച രണ്ടിന് കമലേശ്വരം ഇസ്ലാമിക് സെൻററിൽ നടക്കും. സംസ്ഥാനസമിതി അംഗം ആർ.സി. സാബിറ ഉദ്ഘാടനം ചെയ്യും. ഏരിയ കൺവീനർ ഷീജ. എഫ് വിഷയാവതരണം നടത്തും. വാർഡ് കൗൺസിലർമാരായ ഗീതാകുമാരി, കവയിത്രി ഷാമില ഷൂജാ, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് എ. റഷീദ് എന്നിവർ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.