ബൈക്കും പത്രങ്ങളും മോഷണം പോയതായി പരാതി

പേരൂര്‍ക്കട: പത്രവിതരണം നടത്തി തിരികെയെത്തിയപ്പോള്‍ ബൈക്കും പത്രങ്ങളും കാണാനില്ലെന്ന് പരാതി. പട്ടം-മരപ്പാലം ഭാഗത്ത് വീടുകളില്‍ പത്രം എത്തിച്ച് മടങ്ങുന്നതിനിടെ ബൈക്ക് മോഷണം പോയതായി പത്രവിതരണക്കാരന്‍ അജിയാണ് പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പേരൂര്‍ക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.