കഴക്കൂട്ടം: 2014 ഏപ്രിലിനുശേഷം രജിസ്റ്റർ ചെയ്ത മോട്ടോർ ക്യാബ്, ടൂറിസ്റ്റ് മോട്ടോർ ക്യാബ് വാഹനങ്ങളുടെ 10 വർഷത്തെ നികുതിയും പലിശയും ഒന്നിച്ചടയ്ക്കുന്നതിനുപകരം മൂന്ന് തുല്യ ദ്വൈമാസ ഗഡുക്കളായി അടയ്ക്കാമെന്ന് കഴക്കൂട്ടം ജോയൻറ് ആർ.ടി.ഒ അറിയിച്ചു. ആദ്യ ഗഡു നവംബർ 30ന് അവസാനിക്കും. റവന്യൂ റിക്കവറി നേരിടുന്നവർക്കും പ്രയോജനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.