തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് കോർപറേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന സൗജന്യ കലാപരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായഭേദെമന്യേ എല്ലാവർക്കും അപേക്ഷിക്കാം. പരിശീലനം തികച്ചും സൗജന്യമാണ്. ചിത്രകല, ശിൽപകല, സംഗീതം, നൃത്തം, നാടകം തുടങ്ങി നിരവധി കലാവിഷയങ്ങളിൽ പരിശീലനം ലഭിക്കും. തിരുവനന്തപുരം കോർപറേഷൻ പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക. വിവരങ്ങൾക്ക്: 8086300568, 7025482038.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.