കിളിമാനൂർ: ജില്ല സ്കൂൾ ശാസ്ത്രനാടക മത്സരത്തിൽ തുടർച്ചയായി രണ്ടാംവർഷവും ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനവും എഗ്രേഡും കരസ്ഥമാക്കി മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. ആഗോളതാപനവും പരിസ്ഥിതി സംരക്ഷണവും മുഖ്യ പ്രമേയമാക്കിയാണ് 'മഴവിൽ പോരാളികൾ' നാടകം അവതരിപ്പിച്ചത്. ദേവിക വിജയ് തുടർച്ചയായി രണ്ടാംതവണയും മികച്ചനടിയായി തെര ഞ്ഞെടുക്കപ്പെട്ടു. സ്കൂളിലെ സയൻസ് അധ്യാപകനായ എസ്. സതീഷ്കുമാറിെൻറ നേതൃത്വത്തിലാണ് പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.