തിരുവനന്തപുരം: കേരളപ്പിറവിദിനം പ്രമാണിച്ച് നവകേരള പ്രവാസി ഫ്രണ്ട്ഷിപ് ഫോറത്തിെൻറ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിന സംഗമം സംഘടിപ്പിച്ചു. കെ.എം.ജെ ജലമ കൗൺസിൽ ചെയർമാൻ എ.എം. ബദറുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ എസ്.കെ. ബാബു അധ്യക്ഷത വഹിച്ചു. സിരേഷ് പിറവത്തൂർ, ഗീതാ ബിനു, പ്രസിഡൻറ് വെൺകുളം മണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.