അബ്ദുൽ റഹ്മാൻ kol61 abdul rahman 82 തട്ടാർക്കോണം: തടത്തിൽ പുത്തൻവീട്ടിൽ അബ്ദുൽ റഹ്മാൻ (82, ഉപ്പുമാമ) നിര്യാതനായി. ഭാര്യ: സുഹർബാൻ ബീവി. മക്കൾ: നസിയ, മാജിദ, കുലുസംബീവി, സുൽഫിക്കർ, ഷൗക്കത്ത്, പരേതനായ മുജ്ബീർ റഹ്മാൻ, ജാഫർഖാൻ, നിസാറുദ്ദീൻ, റജീന, സജീന, സബീന. മരുമക്കൾ: കമാലുദ്ദീൻ, ഷാജഹാൻ, ഷറഫുദ്ദീൻ, ഷീബ, ഹുസൈബ, റജീന, െനജീമ, സഫിയത്ത്, ഷാജഹാൻ, സജാദ്, ഷിബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.