നഗരൂരിൽ അയ്യപ്പകർമ സമിതിയുടെ നാമജപയജ്ഞം

കിളിമാനൂർ: അയ്യപ്പ കർമസമിതിയുടെ നേതൃത്വത്തിൽ നഗരൂർ പൊലീസ് സ്റ്റേഷൻ പടിക്കൽ നാമജപയജ്ഞം സംഘടിപ്പിച്ചു. അയ്യപ്പകർമസമിതി നേതാവ് ഷിജു അധ്യക്ഷതവഹിച്ചു. ബി.ജെ.പി ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡൻറ് മണമ്പൂർ ദിലീപ് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ദർശനാവട്ടം പ്രദീപ്, യുവമോർച്ച ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡൻറ് നഗരൂർ വിമേഷ് എന്നിവർ സംസാരിച്ചു. പ്രദീപ്, തേക്കിൻകാട് രാജേഷ്, ജ്യോതി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.