നരിക്കല്ല് റസിഡൻറ്​സ്​ അസോസിയേഷന്‍ വാർഷികം

വിതുര: നരിക്കല്ല് റസിഡൻറ്സ് അസോസിയേഷൻ (എൻ.ആർ.എ) വാർഷികം ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് ധനസഹായ വിതരണം, അനുമോദനം, ആദരിക്കൽ എന്നിവയും നടന്നു. എൻ.ആർ.എ പ്രസിഡൻറ് കെ. വിജയൻപിള്ള അധ്യക്ഷതവഹിച്ചു. പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡൻറ് പി. ചിത്രകുമാരി, കവി ഡോ. ചായം ധർമരാജൻ, ഫ്രാറ്റ് വിതുര മേഖല പ്രസിഡൻറ് ജി. ബാലചന്ദ്രൻ നായർ, സെക്രട്ടറി തെന്നൂർ ഷിഹാബ്, എൻ.ആർ.എ വൈസ് പ്രസിഡൻറ് പി. തങ്കപ്പൻ നായർ, സെക്രട്ടറി ആർ. ഗീത, ട്രഷറർ എ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.