അബൂബക്കർ photo: aboobaker 93 blm.jpg ബാലരാമപുരം: പേട്ടനട മർഹബയിൽ അബൂബക്കർ (93) നിര്യാതനായി. ഭാര്യ: മുഹമ്മദ് ഫാത്തിമ. മക്കൾ: ഹയറുന്നിസ, മുംതാജ്, അബ്ദുൽ ഖാദർ, അബ്ദുൽ സലാം, അലി. മരുമക്കൾ: ഷാഹുൽ ഹമീദ്, മുഹമ്മദലി, നദീറബീവി, സൗദബീവി, റസീന ബീവി. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് ബാലരാമപുരം ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.