അമ്മു

കോട്ടുകാൽ: പുന്നക്കുളം വളവുനട തെക്കേക്കോണത്ത് പുളിയടി വീട്ടിൽ പരേതനായ മാധവ​െൻറ ഭാര്യ എൽ. (88) നിര്യാതയായി. മക്കൾ: വിജയൻ, ശാരദ, തങ്കൻ, പരേതയായ ഗിരിജ, ഉണ്ണി (സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ, കോവളം). മരുമക്കൾ: രമ, ജയ, രാജു, ലതിക, പരേതനായ സുരേന്ദ്രൻ. സഞ്ചയനം 21ന് രാവിലെ എട്ടിന് മണിയൻ ചിറയിൻകീഴ്: അഴൂർ ആറടിപ്പാത വയൽതിട്ട വീട്ടിൽ മണിയൻ (73) നിര്യാതനായി. ഭാര്യ: അമ്മിണി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.