അധ്യാപക ഒഴിവ്​

കല്ലമ്പലം: നാവായിക്കുളം ഗവ. എം.എൽ.പി സ്കൂളിൽ (പുല്ലൂർമുക്ക്) താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 10ന് സ്കൂൾ ഒാഫിസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ആറ്റിങ്ങൽ: ആറ്റിങ്ങൽ ഡയറ്റ് യു.പി സ്കൂളിൽ എൽ.പി.എസ്.എ (മൂന്ന്), യു.പി.എസ്.എ (ഒന്ന്) അസിസ്റ്റൻറുമാരുടെ താൽക്കാലിക ഒഴിവുകളുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നതിന് താൽപര്യമുള്ളവർ ചൊവ്വാഴ്ച രാവിലെ 11ന് അസ്സൽ രേഖകളുമായി സ്കൂൾ ഒാഫിസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.