തേവള്ളി ഒാലയിൽ ജില്ല വെറ്ററിനറി കേന്ദ്രം: മൃഗസംരക്ഷണവകുപ്പ് ജില്ലാ പഞ്ചായത്ത് ആഭിമുഖ്യത്തിൽ നവ്യം 2018 വിവിധ പദ്ധതികളുടെ ഉദ്ഘാടനം -മന്ത്രി കെ. രാജു -വൈകു. 3.00 കൊല്ലം കേൻറാൺമെൻറ് മൈതാനം: ഗ്രാൻഡ് സർക്കസ് ഉദ്ഘാടനം -വൈകു. 7.00 കൊല്ലം ജവഹർ ബാലഭവൻ: അവധിക്കാല ക്ലാസുകളുടെ സമാപനം -രാവിലെ 9.30 രാമൻകുളങ്ങര കോട്ടൂർകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: പുനഃപ്രതിഷ്ഠാ കർമം -മഹാഗണപതിഹോമം -രാവിലെ 6.00 കൊല്ലം ആശ്രാമം മൈതാനം: നവകേരളം 2018 ഉൽപന്ന പ്രദർശനമേള -രാവിലെ 10.00 ആശ്രാമം മൈതാനം: സൂര്യ ക്ലബിെൻറ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണമെൻറ് -രാവിലെ 9.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.