കൊല്ലം: ജൂണ്‍ അഞ്ചിന് പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ലക്ഷം കശുമാവിന്‍ തൈകള്‍ നടാൻ സി.പി.ഐ ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചു. കെ.എന്‍. വാസവൻ അധ്യക്ഷത വഹിച്ചു. എന്‍. അനിരുദ്ധന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ്ബാബു പങ്കെടുത്തു. പരിസ്ഥിതി ദിനം വിജയിപ്പിക്കാനുള്ള പാര്‍ട്ടി കോണ്‍ഗ്രസിെൻറ ആഹ്വാനമനുസരിച്ചാണ് തീരുമാനം. പരിപാടികൾ ഇന്ന് ആശ്രാമം മൈതാനം: നവകേരളം 2018 ഉൽപന്ന പ്രദർശന വിപണനമേള -രാവിലെ 10.00 ആശ്രാമം മൈതാനം: സൂര്യ ക്ലബിെൻറ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണമെൻറ് -രാവിലെ 9.30 രാമൻകുളങ്ങര കോട്ടൂർകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: പുനഃപ്രതിഷ്ഠാ കർമം -ഗണപതി പൂജ -വൈകു. 6.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.